News
Home  »  News  »  ഈ വർഷത്തെ തീർത്ഥയാത്രകൾ
 
Narayanalayam
 
ഈ വർഷത്തെ തീർത്ഥയാത്രകൾ

ഈ വർഷത്തെ തീർത്ഥയാത്രകൾ

Posted on 3 years ago       Comments

ആശ്രമത്തിൻറെ ആഭിമുഖ്യതില്‍ എല്ലാ വർഷവും തീർത്ഥയാത്രകൾ നടത്താറുണ്ട്. ഈ വർഷം വൃന്ദാവനവും ദ്വാരകാപുരിയും ആണ് സന്ദർശിക്കുന്നത്. വൃന്ദാവനത്തിൽ ഒരു തിരുനാമാചാര്യ അനുസ്മരണ നാമസപ്താഹവും ദ്വാരകാപുരിയില്‍ ഒരു കോടി അർച്ചനയും ഉണ്ടായിരിക്കും. വിശദവിവരങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജയ് ശ്രീ രാധേ ശ്യാം

നോട്ടീസ് ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

thirunamacharyan
BackNews

""